Skip to main content

കെൽട്രോണിൽ കോഴ്സുകൾ 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾ സ്റ്റാക്ക് വിത്ത്‌ എ ഐ  എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. മിതമായ ഫീസ്,
ഓൺലൈൻ-ഓഫ്‌ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം എന്നിവ ഈ കോഴ്സുകളുടെ സവിശേഷതയാണ്. യോഗ്യത പ്ലസ്ടു. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ
സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുമായി കോട്ടയം സെന്ററിൽ  എത്തിച്ചേരണം. 
വിശദവിവരങ്ങൾക്ക് ഫോൺ: 6282841772, 8590118698.
(പിആർ/എഎൽപി/1443)

date