Post Category
വിദ്യാഭ്യാസാനുകൂല്യം; വിവരങ്ങള്‍ നല്‍കണം
സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇസി/ ഒ.ബി.സി(എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in മുഖേന ജൂലൈ 27നകം പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഇമെയില്‍: bcddklm@gmail.com ഫോണ്‍ 0474 2914417.
date
- Log in to post comments