Skip to main content

വിദ്യാഭ്യാസാനുകൂല്യം; വിവരങ്ങള്‍ നല്‍കണം

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍  ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇസി/ ഒ.ബി.സി(എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന്   അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍    www.egrantz.kerala.gov.in മുഖേന ജൂലൈ 27നകം പൂര്‍ത്തിയാക്കണം.  വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഓഫീസുമായി ബന്ധപ്പെടാം.  ഇമെയില്‍: bcddklm@gmail.com ഫോണ്‍  0474 2914417.
 

date