Post Category
ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആലപ്പുഴ സിറ്റിംഗിൽ പരിഗണിച്ച മൂന്ന് പരാതികളും തീർപ്പാക്കി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ അംഗം പി. റോസ ഹർജികൾ പരിഗണിച്ചു. സിറ്റിംഗിൽ ലഭിച്ച മൂന്ന് പരാതികൾ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗത്തിൽപ്പെട്ടവരുടെ പരാതികൾക്ക് പരിഹാരം കാണാൻ കമ്മിഷന്റെ വാട്സാപ്പ് നമ്പർ(9746515133) മുഖേനയും പരാതികൾ സമർപ്പിക്കാവുന്നതാണ്.
date
- Log in to post comments