Skip to main content

ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും നടപടിയിൽ പ്രമേയം

യുവതലമുറയുടെ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയ കേരളത്തിൽ നിന്നുള്ള ജന പ്രതിനിധികളെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കാളെയും ജനമധ്യത്തിൽ കയ്യേറ്റം ചെയ്ത ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രമേയം.

 ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ജോൺതോമസ്, അഡ്വ. ആർ.റിയാസ്, ബബിതജയൻ, എ.ആർ. കണ്ണൻ, ജിസ്മ‌ി കെ.ജെ, അനിലരാജു എന്നിവർ  പ്രമേയത്തെ പിൻതാങ്ങി സംസാരിച്ചു.

date