Skip to main content

സൗജന്യ പരിശീലനം

സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആ​ഗസ്റ്റ് 5ന് ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയർ ആൻഡ് സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 

18-50 പ്രായപരിധിയിലുളളവർക്ക്  0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. ജൂലൈ 28ന് അഭിമുഖം നടക്കും.

date