Post Category
സൗജന്യ പരിശീലനം
സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആഗസ്റ്റ് 5ന് ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയർ ആൻഡ് സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
18-50 പ്രായപരിധിയിലുളളവർക്ക് 0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. ജൂലൈ 28ന് അഭിമുഖം നടക്കും.
date
- Log in to post comments