Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്: ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ തുറമുഖ ഓഫീസിലേയ്ക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാക്സി/ടൂറിസ്റ്റ് പെർമിറ്റുള്ള എ.സി സ്വിഫ്റ്റ് ഡിസൈർ കാർ (2025 അല്ലെങ്കിൽ അതിന് ശേഷമോ ഉള്ള മോഡൽ) മൂന്ന്  മാസ കാലയളവിലേയ്ക്ക് ഡ്രൈവർ ഒഴികെ വാടക കരാർ വ്യവസ്ഥയിൽ ആവശ്യമുണ്ട്.  വാഹനം ലഭ്യമാക്കുന്നതിന് ആഗ്രഹിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂലൈ 27 ന് ഉച്ചയ്ക്ക് മൂന്ന്  മണിക്ക്  മുമ്പായി നേരിട്ടോ സ്പീഡ് പോസ്റ്റ് മുഖേനയോ ആലപ്പുഴ തുറമുഖ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ:0477 2253213

date