Post Category
ഐ ടി ഐ സീറ്റ് ഒഴിവ്
വയലാർ ഗവ. ഐടിഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ പട്ടികജാതി വനിതാ വിഭാഗത്തിൽ ഒരു ഒഴിവ് നിലവിലുണ്ട്. ഇത് വരെ ഐടിഐ പ്രവേ ശനത്തിന് അപേക്ഷിച്ചിട്ടില്ലാത്തവർ ജൂലൈ 25 വൈകിട്ട് അഞ്ച് മണിയ്ക്കുള്ളിൽ സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ഫോൺ : 0478 2813035.
date
- Log in to post comments