Skip to main content

ക്വട്ടേഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുന്‍പരിചയം ഉള്ളവര്‍ക്ക് പരിഗണന. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, മണ്ണടിശ്ശാല പി.ഒ, വെച്ചൂച്ചിറ വിലാസത്തില്‍ ജൂലൈ 29 ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04735 266671.

date