Post Category
*ജാവലിംങ്ങ് ത്രോ ചാമ്പ്യൻഷിപ്പ്*
ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഒന്നാമത് ലൂയിസ് ഫിലിപ്പ് മെമ്മോറിയൽ ജില്ലാതല ജാവലിംങ്ങ് ത്രോ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് ഒന്നിന് മാനന്തവാടി ഗവ: ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 14, 16, 18, 20 വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരുഷ-വനിതാ വിഭാഗങ്ങൾക്കുമാണ് മത്സരങ്ങൾ നടക്കുക. താൽപ്പര്യമുള്ള കായിക താരങ്ങൾ ലൂക്കാ ഫ്രാൻസിസ്, സെക്രട്ടറി അത്ലറ്റിക്‌സ് അസോസിയേഷൻ, ജില്ലാ സ്പോർട്‌സ് കൗൺസിൽ, കൽപ്പറ്റ നോർത്ത് എന്ന വിലാസത്തിൽ ജൂലൈ 29നകം എൻട്രികൾ സമർപ്പിക്കണം. ഫോൺ: 9847884242
date
- Log in to post comments