Post Category
*ഗതാഗത നിയന്ത്രണം*
കാട്ടിച്ചിറക്കൽ ലിങ്ക് റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ ഇത് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കലുങ്ക് നിർമ്മാണം പൂർത്തിയാകുന്നതുവരെ കാട്ടിച്ചിറക്കലിൽ നിന്ന് പിച്ചാംകോട് ഹെൽത്ത് സെന്റർ ജംഗ്ഷനിലേക്കുള്ള വാഹനങ്ങൾ നാലാം മൈൽ വഴി തരുവണ റോഡിലൂടെ പിച്ചാംകോട് ഹെൽത്ത് സെന്റർ ജംഗ്ഷനിലെത്തുന്ന രീതിയിലും തിരിച്ചും സഞ്ചരിക്കണം.
date
- Log in to post comments