Post Category
മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഒടുക്കാൻ അവസരം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവരും ഉടമ, തൊഴിലാളി വിഹിതം കുടിശ്ശിക വരുത്തിയവരുമായവർക്ക് സെപ്റ്റംബർ 30 വരെ കടിശ്ശിക ഒടുക്കുന്നതിന് സമയപരിധി അനുവദിച്ചു. ഉടമകൾക്ക് നാല് തവണകളായും തൊഴിലാളികൾക്ക് 36 മാസം വരെയുമുള്ള കുടിശ്ശിക ഒറ്റത്തവണയായും ഒടുക്കാ വുന്നതാണെന്ന് കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0479 2410568, 9188519854.
(പിആർ/എഎൽപി/1494)
date
- Log in to post comments