Skip to main content

അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ ത്രിവത്സര എൽ എൽ ബി പ്രവേശനത്തിനുളള അന്തിമ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  ജൂലൈ 15ന് പ്രസിദ്ധീകരിച്ച താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് അന്തിമ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക.

പി.എൻ.എക്‌സ്. 2790/2026

date