Post Category
അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ ത്രിവത്സര എൽ എൽ ബി പ്രവേശനത്തിനുളള അന്തിമ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലൈ 15ന് പ്രസിദ്ധീകരിച്ച താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക.
പി.എൻ.എക്സ്. 2790/2026
date
- Log in to post comments