Post Category
*വയർമാൻ പ്രായോഗിക പരീക്ഷ*
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമാൻ പരീക്ഷ 2025-ൻ്റെ ഭാഗമായുള്ള വയർമാൻ പ്രായോഗിക പരീക്ഷ ജൂലൈ 30, 31 തീയതികളിൽ മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിൽ നടത്തുന്നു. വയർമാൻ എഴുത്ത് പരീക്ഷ പാസായിട്ടുള്ള വയനാട് ജില്ലയിലെ അപേക്ഷകർ samraksha.ceikerala.gov.in എന്ന വെബ് സൈറ്റില്‍ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് പ്രായോഗിക പരീക്ഷക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 295004
date
- Log in to post comments