Post Category
*വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം*
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ യു പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്രവും പൊതുവിജ്ഞാനവും ആസ്പദമാക്കി ക്വിസ് മത്സരം നടത്തുന്നു. ആഗസ്റ്റ് എട്ടിന് രാവിലെ 10.30 മുതൽ കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ആസൂത്രണ ഭവൻ ഹാളിൽ നടക്കുന്ന മത്സരത്തിൽ ഒരു വിദ്യാലയത്തിൽ നിന്നും രണ്ടു പേരടങ്ങിയ ടീമിന് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാലയങ്ങൾ ആഗസ്റ്റ് മൂന്നിനകം 9048010778, 9496344025 നമ്പറിൽ രജിസ്റ്റർ ചെയ്യണം.
date
- Log in to post comments