Skip to main content

അങ്കണവാടികളിൽ പാൽ/മുട്ട വിതരണം: ദർഘാസ് ക്ഷണിച്ചു

 വെളിയനാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള 27 അങ്കണവാടികളിലേക്ക് പാൽ/ മുട്ട വിതരണം ചെയ്യുന്നതിന് കുടുംബശ്രീ ഉൾപ്പെടെ അംഗീകൃത ഏജൻസികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് മൂന്ന്  .  വിശദവിവരങ്ങൾക്ക് കാക്കന്നൂർ സിറ്റി ബിൽഡിങ്ങിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വെളിയനാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2754748.

(പിആർ/എഎൽപി/1530)

date