Post Category
ടെൻഡർ ക്ഷണിച്ചു
മാവേലിക്കര ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വർഷ കാലയളവിലേക്ക് കാർ/ജീപ്പ് (എ/സി)പ്രതിമാസ വാടകയ്ക്ക് നൽകുവാൻ ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 11 ഉച്ചക്ക് 12 മണി. ഫോൺ: 0479 2342046.
(പിആർ/എഎൽപി/1535)
date
- Log in to post comments