Post Category
സൈനിക് ബോര്‍ഡ് പുന:സംഘടന: വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം
രാജ്യ സൈനിക ബോര്‍ഡ് പുന:സംഘടിപ്പിക്കുന്നതിന് പുതിയ നോണ്‍-ഒഫീഷ്യല്‍ അംഗങ്ങളുടെ പാനല്‍ തയ്യാറാക്കുന്നതിന് കര, നാവിക, വായു സേനകളില്‍ നിന്ന് വിരമിച്ച ഓഫീസര്‍, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍, നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (മൂന്നു വീതം) എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്‍മാര്‍ ബയോഡേറ്റ സഹിതം ഓഗസ്റ്റ് മൂന്നിന് മുമ്പ് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.
date
- Log in to post comments