കോഴഞ്ചേരി പഞ്ചായത്തില്‍ ഗ്രാമസഭ
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി ബന്ധപ്പെട്ട ഗ്രാമസഭ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് നാല് വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. ഫോണ്‍: 0468 2212052.
വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍
ഒന്ന്, കീഴുകര, ഓഗസ്റ്റ് ഒന്ന്, വൈകിട്ട് മൂന്ന്, കീഴുകര എന്‍ എസ് എസ് കരയോഗ മന്ദിരം
രണ്ട്, മേലുകര, ഓഗസ്റ്റ് ഒന്ന്, രാവിലെ 10.30, മേലുകര പബ്ലിക് ലൈബ്രറി
മൂന്ന്, മേലുകര കിഴക്ക്, ഓഗസ്റ്റ് ഒന്ന്, ഉച്ചയ്ക്ക് രണ്ട്, മേലുകര ചീങ്കേമുക്ക് വൈസ്‌മെന്‍ ക്ലബ്ബ്
നാല്, കോളജ് വാര്‍ഡ്, ജൂലൈ 30, ഉച്ചയ്ക്ക് രണ്ട്, വൈ എം സി എ നെടിയത്ത്മുക്ക്
അഞ്ച്, പാമ്പാടിമണ്‍, ജൂലൈ 30, രാവിലെ 10.30, കോഴഞ്ചേരി ഈസ്റ്റ് ജനതാ വായനശാല
ആറ്, കുരങ്ങുമല, ഓഗസ്റ്റ് മൂന്ന്, വൈകിട്ട് മൂന്ന്, കുരങ്ങുമല സാംസ്‌കാരിക നിലയം
ഏഴ്, കോഴഞ്ചേരി ഈസ്റ്റ്, ജൂലൈ 30, വൈകിട്ട് 3.30, കോഴഞ്ചേരി ഈസ്റ്റ് ജനതാ വായനശാല
എട്ട്, ചേക്കുളം, ജൂലൈ 31, രാവിലെ 10, കോഴഞ്ചേരി ഈസ്റ്റ് ആസാദ് വായനശാല
ഒമ്പത്, വഞ്ചിത്രമല, ജൂലൈ 31, ഉച്ചയ്ക്ക് 2.30, വഞ്ചിത്രമല ഗ്രാമസഭ കേന്ദ്രം
10, തെക്കേമല സൗത്ത്, ജൂലൈ 31, വൈകിട്ട് 3.30, എസ് എന്‍ ഡി പി ഹാള്‍ തെക്കേമല
11, കുന്നത്തുകര, ഓഗസ്റ്റ് മൂന്ന്, രാവിലെ 10.30, കുന്നത്തുകര ശ്രീദുര്‍ഗ എന്‍.എസ്.എസ് കരയോഗ മന്ദിരം
12, തെക്കേമല ടൗണ്‍, ഓഗസ്റ്റ് നാല്, രാവിലെ 10, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ (സ്റ്റേഡിയം)
13, കോഴഞ്ചേരി ടൗണ്‍ സൗത്ത്, ഓഗസ്റ്റ് നാല്, രാവിലെ 11.30, പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍
14, കോഴഞ്ചേരി ടൗണ്‍ നോര്‍ത്ത്, ഓഗസ്റ്റ് നാല്, വൈകിട്ട് മൂന്ന്, പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍.
- Log in to post comments