Skip to main content

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: പോസ്റ്റർ പ്രകാശനം ജി. സുധാകരൻ എം എൽ എ നിർവഹിച്ചു

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ജി. സുധാകരൻ  എം.എൽ.എ. നിർവഹിച്ചു.
 പറവൂരിൽ  നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ കെ.എസ്. സുമേഷ് പോസ്റ്റർ ഏറ്റുവാങ്ങി.
പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, എ.എൻ. പുരം ശിവകുമാർ, കെ. നാസർ, ഹരികുമാർ വാലേത്ത്, അബ്ദുൽസലാം ലബ്ബ, പി.കെ. ബൈജു തുടങ്ങിയവർ പങ്കെടുത്തു.

date