Post Category
അങ്കണവാടികളിൽ പാൽ/മുട്ട വിതരണം: ദർഘാസ് ക്ഷണിച്ചു
മുതുകളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ, കായംകുളം നഗരസഭ സെക്ടർ- ഒന്ന്, സെക്ടർ- രണ്ട് എന്നവിടങ്ങളിലെ അങ്കണവാടികളിലേക്ക് 2026-27 വർഷത്തേക്ക് പാൽ, മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 14 ഉച്ചയ്ക്ക് 1.30 വരെ . ഫോൺ: 0479 2442059.
(പിആർ/എഎൽപി/1575)
date
- Log in to post comments