Post Category
ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
മഴക്കെടുതിയിൽപ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവണ്ടൂർ വില്ലേജിൽ ഗവ. ഹൈസ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങളാണുള്ളത്. മുളക്കുഴ വില്ലേജിലെ പുത്തൻകാവ് എംഡി എൽപിഎസിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ ഒരംഗമാണുള്ളത്.
date
- Log in to post comments