Skip to main content

സ്പോട്ട് അഡ്മിഷൻ

ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐ. യിലെ എൻസിവിടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് എട്ട് വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.  ഫോണ്‍ : 0479 2457496, 9747454553

date