Skip to main content

വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു

മുതുകുളം ബ്ലോക്ക് ഓഫീസ്  കോമ്പൗണ്ടിൽ   പ്രവർത്തിക്കുന്ന മുതുകുളം ഐ.സി.ഡി.എസ്. പ്രോജക്‌ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 2027 മെയ് 31 വരെ ഉപയോഗിക്കുന്നതിനായി കരാർ വാഹനം 18000/ രൂപ നിരക്കിൽ 'ഡ്രൈ ലീസ്' (ഡ്രൈവറില്ലാതെ വാഹനം മാത്രം) വ്യവസ്ഥയിൽ നൽകുവാൻ ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 11 ഉച്ചയ്ക്ക് 2 മണി. ഫോൺ : 0479 2474400

date