Post Category
തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച് മന്ത്രി എം. ലിജു; ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദ്ദേശം
എക്സൈസ് -സഹകരണ വകുപ്പ് മന്ത്രി എം ലിജു തോട്ടപ്പള്ളി സ്പിൽവേ
പ്രദേശങ്ങൾ സന്ദർശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ സുഗമമായ നീരൊഴുക്കിന് എടുത്ത നടപടികൾ അദ്ദേഹം വിലയിരുത്തി. ജലത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കണമെന്നും അളവ് കൂടുന്നതിനനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
date
- Log in to post comments