Skip to main content

ഹൗസ് ബോട്ടുകളുടെ സഞ്ചാര നിയന്ത്രണത്തിൽ ഇളവ്

മഴ കുറഞ്ഞ സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ ഹൗസ് ബോട്ടുകൾക്ക് ഇന്നുമുതൽ ( 3)രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു മണി വരെ പ്രവർത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി. ശിക്കാര വള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയി , കയാക്കിംഗ് ,
സ്പീഡ് ബോട്ടുകൾ മുതലായവയുടെ നിരോധനം  ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും.

date