Skip to main content

കമൻററി മത്സരം നീട്ടിവച്ചു

ജില്ലയിൽ ശക്തമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റി നാളെ ചൊവ്വാഴ്ച (4) നടത്താനിരുന്ന കമന്ററി മത്സരം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date