Skip to main content

*യോഗ, വെൽനസ് ട്രെയിനര്‍*

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സംഘടിപ്പിക്കുന്ന യോഗ, വെൽനസ് ട്രെയിനര്‍ കോഴ്സിന്‍റെ സൗജന്യ ഓൺലൈൻ ഓറിയൻ്‍റേഷന്‍ ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറ് മുതൽ ഏഴ് വരെ ഗൂഗിൾ മീറ്റ് വഴി നടക്കും. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും തൊഴിൽ അന്വേഷകർക്കും പങ്കെടുക്കാം. ഫോണ്‍- 9495999669. രജിസ്ട്രേഷൻ: https://forms.gle/XuFpgxLxGCCLe3Tz6

date