Skip to main content

*ഡിഗ്രി സീറ്റ് ഒഴിവ്*

മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി പ്രോഗ്രാമുകളിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സംവരണം ചെയ്ത സീറ്റിൽ ഏതാനും ഒഴിവുകൾ ഉണ്ട്. ബി.എസ് സി മാത്തമാറ്റിക്സ്, ബി.എസ് സി ഫിസിക്സ്  പ്രോഗ്രാമുകളിൽ ഏതാനും ജനറൽ സീറ്റുകളും ഒഴിവുണ്ട്. വിദ്യാർത്ഥികൾ  ഓഗസ്റ്റ് അ‍ഞ്ചിന് വൈകുന്നേരം നാലിനകം കോളേജ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം.
 

date