Post Category
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ സംരഭകത്വ പരിശീലനത്തോടൊപ്പം പേപ്പര്‍ കവര്‍, എന്‍വലപ്, ഫയല്‍, കേക്ക് ബോക്‌സ്, കെ.എഫ്.സി സ്റ്റൈല്‍ ഫുഡ് ബോക്‌സ്, പേപ്പര്‍ ക്യാരി ബാഗ് എന്നിവയുടെ നിര്‍മാണത്തില്‍ സൗജന്യ പരിശീലനം ആരംഭിക്കും. പ്രായപരിധി 18-49. ഫോണ്‍: 8330010232, 0468 2270243, 0468 2992293.
date
- Log in to post comments