Post Category
*കൺസർവ്വേഷൻ ബയോളജിസ്റ്റ് നിയമനം*
സൗത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെൻറ് ഏജൻസിയ്ക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ കൺസർവ്വേഷൻ ബയോളജിസ്റ്റിന്‍റെ നിയമനം നടത്തുന്നു.
ഉദ്യോഗാർത്ഥികൾ അപേക്ഷകൾ നേരിട്ടോ dfoswd@gmail.com എന്ന ഇ-മെയിൽ മുഖേനയോ ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. വിശദവിവരങ്ങൾ www.forest.kerala.gov.in ല്‍ നിന്നും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ. 04936 203428
date
- Log in to post comments