Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പുലിക്കാട്, ആർവാൾ അടിവാരം, പീച്ചങ്കോട് - നെല്ലേരികുന്ന് പ്രദേശങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 6) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും
date
- Log in to post comments