Skip to main content

*ദര്‍ഘാസ് ക്ഷണിച്ചു*

പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന്  താത്പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 13ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 04936 203774

date