Post Category
*ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ്*
കേരള സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായിയുള്ള ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് എട്ടിന് രാവിലെ ഒൻപതിന് മരവയല്‍ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടത്തുന്നു. ക്യാഡറ്റ്, ജൂനിയർ വിഭാഗങ്ങളിലായി പുരുഷ -വനിതാ കായികതാരങ്ങൾക്ക് പങ്കെടുക്കാം. താത്പര്യമുള്ള കായിക താരങ്ങൾ സ്പോർട്‌സ് കിറ്റ്, രണ്ട് പാസ്‍പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവയുമായി സ്റ്റേഡിയത്തിലെത്തണം. ഫോൺ: 9605895126.
date
- Log in to post comments