Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ മാനുവല്‍ നാപ്കിന്‍ ഇന്‍സിനറേറ്റര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 19 നകം കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ക്വട്ടേഷനുകള്‍ നല്‍കണം. ഫോണ്‍: 04936 204569.
date
- Log in to post comments