Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ചേർത്തല–തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 31 (തങ്കി ഗേറ്റ്) ആഗസ്റ്റ് 12 ന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ് നമ്പർ 32 (ഒറ്റപ്പുന്ന ഗേറ്റ്) വഴിയോ ലെവൽക്രോസ് നമ്പർ 30 (സിഎംഎസ് ഗേറ്റ്) വഴിയോ പോകേണ്ടതാണ്.
date
- Log in to post comments