Post Category
പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളിൽ നിന്ന് ഒക്ടോബർ ഒന്നു മുതൽ 2027 സെപ്റ്റംബർ 31 വരെ കാലയളവിലേക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ അഞ്ച് ഉച്ചയ്ക്ക് 12 മണി. ഫോൺ : 0477 2253324.
date
- Log in to post comments