Post Category
*ഡി.എൽ.എഡ് പ്രവേശനം*
2026-28 വർഷത്തേക്ക് ജില്ലയിലെ ഡി.എൽ.എഡ് സ്വാശ്രയ മെറിറ്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 13ന് രാവിലെ 10 മണി മുതൽ 11.30 വരെ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ കൂടിക്കാഴ്ച നടത്തും. വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം. ഫോണ്‍- 04936 202593, 9656168061
date
- Log in to post comments