Post Category
താൽക്കാലിക മെഡിക്കൽ ഓഫീസർ നിയമനം
ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 12 മണിക്ക് ചേർത്തല താലൂക്ക് ആശുപത്രിയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 0478 2812693
date
- Log in to post comments