Skip to main content

വനിതാ കമ്മീഷൻ സിറ്റിംഗ് ഇന്ന്

കേരള വനിതാ  കമ്മീഷന്റെ ആലപ്പുഴ ജില്ലാതല സിറ്റിംഗ്  ആഗസ്റ്റ് 14 ന് (വെള്ളിയാഴ്ച ) കളക്ടറേറ്റ് വളപ്പിലെ പ്ലാനിങ് ബോർഡ്  ഹാളിൽ നടക്കും.  രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.

date