Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ചേർത്തല–മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) ആഗസ്റ്റ് 14 ന് രാവിലെ എട്ട് മണി മുതൽ ആഗസ്റ്റ് 15 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ് നമ്പർ 43 (കണിച്ചുകുളങ്ങര ഗേറ്റ്) വഴി പോകേണ്ടതാണ്.
date
- Log in to post comments