Skip to main content

വാഹനത്തിന് റീ ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിൻ്റെ കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിയ്ക്കുന്ന ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്‌ട് ഓഫീസിലെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാന ത്തിൽ വാഹനം വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0477 2251728.

date