Post Category
കുള്ളാര്‍ ഡാം തുറക്കും
ശബരിമല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പമ്പാ നദിയിലെ ജലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് ഈ മാസം 19 വരെ പ്രതിദിനം 25000 ക്യുബിക് മീറ്റര്‍ ജലം കുള്ളാര്‍ ഡാമില്‍ നിന്നും പമ്പാ നദിയിലേക്ക് തുറന്നുവിടും. ശബരിമല തീര്‍ഥാടകരും പമ്പാ നദിയുടെ തീരത്ത് വസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 99/19)
date
- Log in to post comments