Skip to main content

ഹരിപ്പാട് ഗവ. ഐ. ടി. ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ ഹരിപ്പാട് ഗവ. ഐ.ടി.ഐ യിൽ സർവ്വേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം ആഗസ്റ്റ് 18 രാവിലെ 11 മണിക്ക് ഐ.ടി.ഐ യിൽ നടക്കും.  താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.  ഫോൺ : 0479 2417703, 9496465304

date