Skip to main content

വാഹനം വാടകയ്ക്ക് ദർഘാസ് ക്ഷണിച്ചു

മാവേലിക്കര ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒക്ടോബർ ഒന്നുമുതൽ 2027 സെപ്റ്റംബർ 31 വരെ ഒരു വർഷ കാലയളവിലേക്ക് കാർ/ജീപ്പ് (എ/സി) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ  ടെൻഡറുകൾ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 19 ഉച്ചയ്ക്ക്  12 മണി.  വിശദവിവരങ്ങൾക്ക് മാവേലിക്കര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0479 2342046

date