Post Category
*റാങ്ക് ലിസ്റ്റുകൾ റദ്ദായി*
ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 277/18) 2026 മെയ് 19ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് മൂന്ന് വർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന് 2026 മേയ് 18 അർദ്ധരാത്രിയോടെ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 027/2022) 2024 ഡിസംബർ 26ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിലെ മുഖ്യ പട്ടികയിലെ എല്ലാവരെയും നിയമന ശുപാർശ ചെയ്തതിനാൽ 2026 ജൂലൈ 18 മുതൽ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
date
- Log in to post comments