Post Category
*ഗസ്റ്റ് അധ്യാപക നിയമനം*
മാനന്തവാടി ഗവ കോളേജിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്‍റെ അസ്സലും പകർപ്പുമായി ഓഗസ്റ്റ് 18ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം. 9539596905
date
- Log in to post comments