Post Category
*മരം ലേലം*
കോളേരി ജി.എച്ച്.എസ്.എസ് കോമ്പൗണ്ടിലുള്ള പ്ലാവ്, മാവ് മരങ്ങൾ ഓഗസ്റ്റ് 19ന് രാവിലെ 11ന് ലേലം ചെയ്ത് വിൽക്കുന്നു. കൂടുതൽ വിവരങ്ങൾ സ്കൂൾ പ്രധാനാധ്യാപകന്റെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04936 211425, 6238491308.
date
- Log in to post comments